About Us

The Mission

ACC FC is a professional football club, an Indian Team with a misssion to make Indians Proud. Established in 1993 in Jeddah, Saudi Arabia among the Indian community  it is one of the Outstanding teams participating and making astonishing performances with major football  tournaments every year, organized by various sports clubs and organizations from vaiious states of Saudi Arabia. The various organisations include Makkah, Yanbu, Taif, Khamis and Mushayt and Riyadh.

ACC has showcased thier talents in various competition  stretched out at a span of 25 years.The team believes in achieving the dreams of millions of people out in the world through their  players .

 

The team consists of players from all over India .the club has believed in scouting the most talented regardless of their background believing in uniting India and to make the  team stronger..

The  main aim is to play their sport with ethics  by following strict rules by the players and other members alike in order to boost the morale of the most supportive sponsors and  fans The  Asiatic cultural Centre, since starting in the 90’s has won the hearts of millions throughout its sports journey.  

ACC has been named champions enough times throughout their career with players  of all age groups competing across the country.

TO OUR SUPPORTERS

കഴിഞ്ഞ നൂറ്റാണ്ടിലേറെയായി ജിദ്ദയിലെ മൈതാനങ്ങളിൽ പന്ത് കളിച്ചും കളി പഠിപ്പിച്ചും   ടൂർണമെന്റുകളിൽ മത്സരിച്ചും നിലനിൽക്കുന്ന ഒരു കൂട്ടായ്മയാണ് ഏഷ്യാറ്റിക് കൾച്ചറൽ സെന്റർ. ആയിരത്തിലേറെ ഫുട്ബോൾ കളിക്കാർ ഇക്കാലത്തിന്നിടയിൽ എ സി സി യൂടെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. വിവിധ ടൂർണമെന്റുകളിൽ നിരവധി തവണ വെന്നിക്കൊടി പാറിച്ച എ സി സി ക്കു സൗദിയിലെ പ്രവാസി ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ നല്ല ഒരിടം പിടിക്കാൻ കഴിഞ്ഞു എന്നത് അവിതർക്കിതമാണ്.നല്ലൊരു സ്‌കോഡുമായിത്തന്നെയാണ് എ സി സി  ഇത്തവണയും സീസണിന് തുടക്കാൻ കുറിക്കുന്നത്. കഴിഞ്ഞ വർഷത്തെ  പോലെ എല്ലാ ഫുട്ബോൾ പ്രേമികളുടെയും ആശീർവാദവും പിന്തുണയ്ക്കും  ഈ സീസണിലും ഉണ്ടാവണമെന്നു അഭ്യർത്ഥിക്കുന്നു.
ജിദ്ദയിലെ മറ്റു ഫുട്ബോൾ ക്ലബ്ബുകൾക്ക് എന്നും വഴികാട്ടിയായ എ സി സി കഴിഞ്ഞ വര്ഷം മുതൽ ജൂനിയർ, സീനിയർ എന്നീ  ടീമുകൾക്ക് പുറമെ ഒരു ഇന്റർനാഷണൽ  ടീം  എന്ന ആശയത്തോടെ മൂന്നാമതൊരു ടീമിന് രൂപം നൽകുകയും രണ്ട്  പ്രധാന ടൂർണമെന്റുകളിൽ മത്സരിക്കുകയും എല്ലാ പ്രവാസികളായ നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ഉണ്ടായി.  ഇപ്പോൾ ഈ വർഷത്തെ സിഫ് ടൂർണമെന്റ്  കൂടാതെ      മൂന്നാമതൊരു അന്തർദേശീയ ടൂർണമെന്റിൽ മത്സരിക്കാനുള്ള തയാറെടുപ്പിലുമാണ് എ സി സി.
കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ പ്രവർത്തനങ്ങളും, ഇപ്പോൾ നടന്നു വരുന്ന പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന  പ്രധാന ഉദ്ദേശത്തോടെയാണ് എ   സി സി ഈ വെബ്സെയ്റ്റ് നിർണമാണത്തിനു മുതിരുന്നത്. ഇതിനു നേതൃത്വം നൽകിയ ഇപ്പോഴത്തെ വർക്കിങ് പ്രസിഡണ്ട് കെ പി സിദ്ധിഖിനെയും, വലിയ പ്രതിഫലം പ്രതീക്ഷിക്കാതെ നല്ല രീതിയിൽ ഇത് നിർമിച്ചു വരുന്ന ഐ ടി എഞ്ചിനീയറായ ഷിബ്‌ന മൊയ്‌ദുപ്പയെയും എ സി സി ടീം മാനേജ്‌മെന്റ് അഭിനന്ദിക്കുന്നു.
എല്ലാ ഫുട്ബോൾ പ്രേമികളും ഞങ്ങളുടെ ഈ ഉദ്യമത്തിന് എല്ലാ വിധ പിന്തുണയും നൽകണമെന്ന് അപേക്ഷിക്കുന്നു 
സവിനയം, എ സി സി മാനേജ്‍മെന്റ്.

TRANSLATION:

The Asiatic Cultural Center has been a place of playing, teaching and competing in tournaments for the past quarter century. Over a thousand football players have become a part of the ACC during this time. The ACC has played a number of tournaments several times and has been able to make a good impression on the minds of the expatriate football lovers in Saudi. 

The ACC is set to start a new season with a good score hopefully. We expect the blessing and support of all our football lovers, just as in last year to make this tournament a success.

Since last year, the ACC has been a guiding force for other football clubs in Jeddah. The ACC is currently preparing for a third international tournament in addition to this year’s SIFF Tournament.

 ACC  has decided to create this website with the main purpose of making the  public aware of all our  the activities of the past quarter century  that is all our history and current affairs. The ACC team management congratulates the current working president KP Siddique and Shibina Moiduppa, a well-built IT engineer for their efforts.

We are urging all football lovers  to support our cause.

Good Governance 

ACC Management.

About Us

If you want to learn more about us, you’re in the right place. Connect with us through Social Media .

Facebook

Connect with us via facebook @ Asiatic Cultural centre football club.

Youtube

Connect with us via Youtube @ our channel Accfootballclub and watch more videos and Matches..

Instagram

Follow us via Instagram @ id Accfootballclub, and like our Clicks and comment..

Our benefactors

Close Menu